പാലായില്‍ യുവാവ് മുങ്ങിമരിച്ചു

പാലാ: മീനച്ചിലാറ്റിലെ പാലാ മുരിക്കുമ്പുഴ പരിപ്പിൽ കടവിൽ യുവാവ് മരിച്ച നിലയിൽ. പരിപ്പിൽ രാജേഷ് (40) ആണ് മരിച്ചത്.

മൃതദേഹം പാലാ ജനറല്‍ ആശുപത്രിയിലേക്കു മാറ്റി. കോവിഡ് പരിശോധനകള്‍ നടത്തും.

Leave a Reply

%d bloggers like this: