കുറവിലങ്ങാട് :യൂത്ത് കോണ്ഗ്രസ് കടുത്തുരുത്തി നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ വർഗീയതക്കെതിരെ ഐക്യ സദസ്സ് നടത്തി.
ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷ് ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് അരുൺ കൊച്ചുതറപ്പിൽ അധ്യക്ഷത വഹിച്ചു.
സംസ്ഥാന ജനറൽ സെക്രട്ടറി ജോബിൻ ജേക്കബ്, സംസ്ഥാന സെക്രട്ടറി സിജോ ജോസഫ്, ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. ജിൻസൺ ചെറുമല, ജോർജ് പയസ്, സുബിൻ മാത്യു, ബേബി തൊണ്ടാംകുഴി, സെബാസ്റ്റ്യൻ ജോയി, അക്ഷയ് വി നായർ, സ്റ്റെഫിൻ മോഹൻ, ശരത് ശശി, ജിതിൻ ജയിംസ്, ജോയ്‌സ് ജേക്കബ്, അജോ ജോൺ, ജിസ് കൊല്ലംപറമ്പിൽ, ശരത് ശശാങ്കൻ, ജിനു മാത്യു, ജിതു കരിമാടം, അനൂപ് കെ എൻ, ബിബിൻ ബെന്നി, സൂരജ് കെ എസ്, ടി ജോസഫ്, മിനി മത്തായി, യു പി ചാക്കപ്പൻ, ആൻസമ്മ സാബു തുടങ്ങിയവർ പ്രസംഗിച്ചു.
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19