യുവജന കമ്മീഷന്‍ അദാലത്ത് നാളെ

സംസ്ഥാന യുവജന കമ്മീഷന്റെ അദാലത്ത് ചെയര്‍പേഴ്സണ്‍ ചിന്താ ജെറോമിന്റെ നേതൃത്വത്തില്‍ നാളെ കോട്ടയം ഗസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. രാവിലെ 11 ന് അദാലത്ത് ആരംഭിക്കും.

18 നും 40 തിനുമിടയില്‍ പ്രായമുള്ളവര്‍ക്ക് പരാതി സമര്‍പ്പിക്കാം

Advertisements

You May Also Like

Leave a Reply