രാമപുരം: ലോക ഊർജ്ജ സംരക്ഷണ ദിനം ആചരിച്ചു രാമപുരം മാർ അഗസ്തീനോസ് കോളേജ് ബയോടെക്നോളജി ഡിപ്പാർട്മെന്റിന്റെ ആഭിമുഖ്യത്തിൽ ലോക ഊർജ്ജ സംരക്ഷണ ദിനാചരണത്തിന്റെ ഭാഗമായി ഊർജ്ജ സംരക്ഷണ സന്ദേശ റാലിയും , ഫ്ലാഷ്മോബും പൊതു സമ്മേളനവും നടത്തി.
കോളേജ് മാനേജർ റവ ഡോ . ജോർജ് വർഗ്ഗീസ് ഞാറക്കുന്നേൽ ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ. ജോയ് ജേക്കബ് ഡിപ്പാർട്ടമെന്റ് മേധാവി സജേഷ് കുമാർ, മനേഷ് മാത്യു ,പഞ്ചായത്തു ഭരണസമിതി അംഗങ്ങളായ മനോജ് സി ജോർജ് ശാന്താറാം കെ കെ എന്നിവർ പ്രസംഗിച്ചു .
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19