പാലാ: ഊർജ്ജകിരൺ 2021- 22 സ്ത്രീ ശാക്തീകരണ സെമിനാർ ഉദ്ഘാടനം ശ്രി. ജോസ് കെ മാണി എം.പി. ഉദ്ഘാടനം ചെയ്തു.
കൗൺസിലർമാരായ ശ്രീ. ബൈജു കൊല്ലംപറമ്പിൽ, ശ്രീമതി. ലിസിക്കുട്ടി, ആനി ബിജോ, സി.റ്റെയ്സി ജേക്കബ്, സി. റിൻസി, ബിബിൻ ജോർജ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19