കുടുംബവഴക്ക്; യുവതി നാഗമ്പടം പാലത്തില്‍ നിന്നും ആറ്റില്‍ ചാടി

കോട്ടയം: കുടുംബ വഴക്കിനെ തുടര്‍ന്ന് നാഗമ്പടം പാലത്തില്‍ നിന്നും ചോറ്റാനിക്കര സ്വദേശിയായ യുവതി ആറ്റില്‍ ചാടി. നാട്ടുകാര്‍ പുറകെ ചാടി രക്ഷിച്ചു.

കുടുംബ വഴക്കിനെ തുടര്‍ന്നാണ് യുവതി ആറ്റില്‍ ചാടിയതെന്നാണ് വിവരം. യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Advertisements

You May Also Like

Leave a Reply