Erattupetta News

വൈദ്യുത ചാർജ് വർദ്ധനവ് പിൻവലിക്കുക; വെൽഫെയർ പാർട്ടി മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു

ഈരാറ്റുപേട്ട: വൈദ്യുതി ചാർജ്ജ് വർദ്ധിപ്പിച്ച സംസ് സ്ഥാന സർക്കാരിൻ്റെ ജന വിരുദ്ധ നടപടിയിൽ പ്രതിഷേധിച്ചു കൊണ്ട് വെൽഫെയർ പാർട്ടി ഈരാറ്റുപേട്ട മുനിസിപ്പൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കെഎസ്ഇബി ഈരാറ്റുപേട്ട ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു.

ധർണ സമരം വെൽഫെയർ പാർട്ടി ജില്ലാ വൈസ് പ്രസിഡണ്ട് കെ കെ സാദിഖ് ഉദ്ഘാടനം ചെയ്തു, മുൻസിപ്പൽ ഭാരവാഹികളായ കെ കെ മുഹമ്മദ് ഷാഫി,ഹസീബ് വെളിയത്ത്, യൂസഫ് ഹിബ, എസ് കെ നൗഫൽ, സലീം വെള്ളൂപ്പറമ്പിൽ, സമദ് കോന്നച്ചടത്ത്, എൻ.എം. ഷെരീഫ്, എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published.