കോറോണക്കാലത്തെ ആരോഗ്യസംരക്ഷണവും ആയുര്‍വേദവും; പാലാ സെന്റ് തോമസ് കോളേജില്‍ വെബിനാര്‍ സീരീസ്

പാലാ: പാലാ സെന്റ് തോമസ് കോളേജ് ബിയോകെമിസ്ട്രി വിഭാഗവും യു.ബി.എ സെല്ലും സംയുക്തമായി ഒരു വെബിനാര്‍ സീരീസ് സംഘടിപ്പിക്കുന്നു.

കോറോണക്കാലത്തെ ആരോഗ്യസംരക്ഷണവും ആയുര്‍വേദവും എന്ന വിഷയത്തില്‍ കണ്ണൂര്‍ സര്‍ക്കാര്‍ ആയുര്‍വേദ കോളേജിലെ അസിസ്റ്റന്റ് പ്രൊഫെസ്സറും, ആയുര്‍വേദ കോവിഡ് 19 റെസ്‌പോണ്‍സ് സെല്ലിലെ സ്റ്റേറ്റ് കോര്‍ഡിനേറ്ററും കൂടിയായ ഡോ.രാജ്മോഹന്‍ വി സംസാരിക്കുന്നു.

ഓഗസ്റ്റ് 20ാം തീയതി വ്യാഴാഴ്ച ഉച്ചക്ക് 12 മണി മുതല്‍ 12:40 വരെയാണ് വെബിനാര്‍ ക്രമീകരിച്ചിരിക്കുന്നത്. ഈ വെബിനാറില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ ചുവടെ ചേര്‍ത്തിരിക്കുന്നത് ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.

രജിസ്‌ട്രേഷന്‍ സൗജന്യമാണ്. ഗൂഗിള്‍ മീറ്റ് പ്ലാറ്റ്‌ഫോമിലാവും വെബിനാര്‍ നടക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് 8281978453 എന്ന നമ്പറിലോ biochemistrystcp@gmail .com എന്ന ഈമെയിലിലോ ബന്ധപെടുക.

രജിസ്ട്രേഷൻ ലിങ്ക് : CLICK HERE

💞💞💞 പാലാവാര്‍ത്ത.com വാര്‍ത്തകള്‍ മൊബൈലില്‍ ലഭിക്കാന്‍ വാട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ. 🙏🙏🙏

Maxin Francis

Hi It's me, Maxin Francis! I'm a journalist by profesion and passion while blogging is my hobby, web designing, digital marketing and social media are all my cups of tea.

Leave a Reply

%d bloggers like this: