Erattupetta News

ഈലക്കയത്ത് അപകട മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചു

ഈരാറ്റുപേട്ട:ൽ മീനച്ചിലാറിന്റെ ഈലക്കയം ഭാഗത്ത്‌ പുഴയുടെ ഇരുകരകളിലുമായി 4 കടവുകളിൽ സുരക്ഷ മുന്നറിയിപ്പ് ബോർഡുകൾ നഗരസഭ സ്ഥാപിച്ചതായി ഈരാറ്റുപേട്ട നഗരസഭാ ചെയർപേഴ്സൺ സുഹുറ അബ്ദുൽ ഖാദർ അറിയിച്ചു.

Leave a Reply

Your email address will not be published.