തിരിച്ചറിയല്‍ കാര്‍ഡ് വിതരണം ഇന്നു മുതല്‍

തലപ്പലം: ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു വോട്ടർ പട്ടികയിൽ പേരു ചേർത്ത വോട്ടർമാരുടെ താൽക്കാലിക തിരിച്ചറിയൽ കാർഡുകൾ ഇന്ന് അതത് വാർഡുകളിലെ അങ്കണവാടികളിൽ വിതരണം ചെയ്യും

വോട്ടറോ, കുടുംബാംഗങ്ങളോ നേരിടുത്തി കാർഡുകൾ കൈപ്പറ്റണം

Advertisements

You May Also Like

Leave a Reply