ആദ്യം വോട്ട്, പിന്നെ മിന്നുകെട്ട്; കല്യാണ വേഷത്തില്‍ വോട്ടു ചെയ്ത് നവവധു

പാലാ: കല്യാണദിനത്തിലും പൗരബോധം മറക്കാതെ നവവധു. നെച്ചിപ്പുഴൂര്‍ പുത്തന്‍പുരയ്ക്കല്‍ മോഹന്‍കുമാര്‍ – സിന്ധു ദമ്പതികളുടെ മകളായ അഞ്ജന മോഹന്‍ ആണ് വിവാഹ വേഷത്തില്‍ വോട്ട് ചെയ്ത് താരമായത്.

നെട്ടിപ്പുഴൂര്‍ ദേവിവിലാസം എല്‍പി സ്‌കൂളിലെ ബൂത്തില്‍ വിവാഹ വേഷത്തിലെത്തി വോട്ടു രേഖപ്പെടുത്തിയ അജ്ഞന നേരെ പോയത് കതിര്‍മണ്‍ഡപത്തിലേക്കാണ്.

Advertisements

കോവിക്കോട് പൂതംപാറ കണിയാംപടിയില്‍ വരുണ്‍ ആണ് വരന്‍.

You May Also Like

Leave a Reply