മുണ്ടക്കയം: പറത്താനം വള്ളിയില്‍ വി.ജെ.ജോസഫ് (വള്ളിയില്‍ അച്ചന്‍ – 85) നിര്യാതനായി. ഭാര്യ പരേതയായ ഏലിക്കുട്ടി (കുട്ടിയമ്മ) പറത്താനം കോന്തിയാമം കുംടുംബാംഗം.
മക്കള്‍: ബീന ജോസഫ്, രാജു ജോസഫ്, ബെന്നി ജോസഫ്, റീന ജോസഫ്, ടോമി ജോസഫ്, സണ്ണി ജോസഫ്, ഷാലറ്റ് ജോസഫ്, ജോണി ജോസഫ്, പരേതനായ ജോയി ജോസഫ്.
മരുമക്കള്‍: ജോസഫ് മലമാക്കല്‍, ജെസി എടനാട്ട്, സിനി വാഴേപറമ്പില്‍, ജേക്കബ് തോണിക്കടവില്‍, കുസുമം വെട്ടിക്കാപ്പള്ളി ,ജയ്‌നി മണിമല, ബീന പള്ളിവാതുക്കല്‍, ലീന കടവില്‍.
മൃതസംസ്‌കാര ശൂശ്രുഷകള്‍ നാളെ (25-08-2021 ബുധന്‍) രാവിലെ 10 മണിക്ക് സ്വഭവനത്തില്‍ നിന്നാരംഭിച്ച് പറത്താനം വ്യാകുലമാതാ പള്ളി സെമിത്തേരിയില്‍.
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19