8500 ൽ പരം ഭവനങ്ങൾ സന്ദർശിച്ചു.

പ്രവിത്താനം: കേരള ജനപക്ഷം സ്ഥാനാർഥി സജി എസ് തെക്കേൽ 8500 ൽ പരം ഭവനങ്ങൾ നേരിട്ട് സന്ദർശിച്ച് വോട്ട് അഭ്യർത്ഥിച്ച സന്തോഷത്തിൽ.

ഭരണങ്ങാനം ഡിവിഷനിലെ സാധാരണ ക്കാരായ ജനങ്ങൾ തിങ്ങിപാർക്കുന്ന എല്ലാ ഭൂപ്രദേശങ്ങളിലും സജിയോ ഭാര്യ സിനിയോ നേരിട്ട് ഭവന സന്ദർശനം നടത്തിയ സന്തോഷത്തിലാണ് ഇരുവരും.

Advertisements

You May Also Like

Leave a Reply