പച്ചത്തുരുത്തുകൾ നാടിൻ്റെ വിശുദ്ധി: മാണി സി കാപ്പൻ

വിളക്കുമാടം: നാടിൻ്റെ പച്ചപ്പും വിശുദ്ധിയും വീണ്ടെടുക്കാൻ പച്ചത്തുരുത്തുകൾക്കാവുമെന്ന് മാണി സി കാപ്പൻ എം എൽ എ പറഞ്ഞു. മീനച്ചിൽ ഗ്രാമപഞ്ചായത്തും ഹരിത മിഷനും ചേർന്നു വിളക്കുമാടത്ത് തയ്യാറാക്കുന്ന പച്ചത്തുരുത്തിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് മേഴ്സിക്കുട്ടി കുര്യാക്കോസ്, ഷിബു പൂവേലിൽ, സിന്ധു ജെയ്ബു പാംബ്ലാനിയിൽ, റെനി ബിജോയി ഈറ്റത്തോട്ട്, സാജോ ജോൺ പൂവത്താനി, സാബിച്ചൻ പാംബ്ലാനിയിൽ, ബേബി ഈറ്റത്തോട്ട് എന്നിവർ പങ്കെടുത്തു.

You May Also Like

Leave a Reply