തീക്കോയി: യുഡിഎഫ് ഭരിക്കുന്ന തീക്കോയി പഞ്ചായത്തിൽ മൂന്നാം തീയതി രാവിലെ മുതൽ വൈകിട്ട് 6 മണി വരെ വിജിലൻസ് റെയ്ഡ് നടത്തി.
പഞ്ചായത്തിൽ നടക്കുന്ന റോഡുകളുടെ വർക്കുകളിൽ ക്രമക്കേട് നടക്കുന്നുണ്ടെന്ന് ഉള്ള പരാതിയിന്മേലാണ് റെയ്ഡ്. പരാതിയിൽ കഴമ്പുണ്ടെന്നു തെളിഞ്ഞതിനാൽ ഫയലുകൾ കൂടുതൽ പരിശോധനക്ക് കൊണ്ടുപോയി.
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19