Thidanad News

തിടനാട് സര്‍വീസ് സഹകരണ ബാങ്കില്‍ വിദ്യാതരംഗിണി വായ്പ; നിര്‍ധന വിദ്യാര്‍ഥികള്‍ക്ക് മൊബൈല്‍ വാങ്ങുന്നതിന് പലിശരഹിത വായ്പ

തിടനാട്: നിര്‍ധന വിദ്യാര്‍ഥികള്‍ക്ക് മൊബൈല്‍ വാങ്ങുന്നതിന് പലിശരഹിത വായ്പയായ വിദ്യാതരംഗിണി വായ്പയുമായി തിടനാട് സര്‍വീസ് സഹകരണ ബാങ്ക്.

ഒന്നു മുതല്‍ 12 വരെ ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് മൊബൈല്‍ ഫോണ്‍ വാങ്ങുന്നതിനായുള്ള വായ്പയുടെ ഉദ്ഘാടനം ബാങ്ക് പ്രസിഡന്റ് ടോമി സെബാസ്റ്റിയന്‍ ഈറ്റത്തോട്ട് നിര്‍വഹിച്ചു.

പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ GROUP 19

ബാങ്ക് ഭരണസമിതി അംഗങ്ങള്‍, സെക്രട്ടറി മാത്യു ജോസഫ് എന്നിവര്‍ സംമ്പന്ധിച്ചു.

Leave a Reply

Your email address will not be published.