വെട്ടിക്കാട്ടുപറമ്പില്‍ ത്രേസ്യാമ്മ ജോര്‍ജ് നിര്യാതയായി

മാഞ്ഞൂര്‍: വെട്ടിക്കാട്ടുപറമ്പില്‍ ത്രേസ്യാമ്മ ജോര്‍ജ് (89) നിര്യാതയായി. സംസ്‌കാരം പിന്നീട്.

മാഞ്ഞൂര്‍ ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റും, കോട്ടയം ജില്ലാ പഞ്ചായത്ത് കടുത്തുരുത്തി ഡിവിഷന്‍ സ്ഥാനാര്‍ഥിയുമായ സുനു ജോര്‍ജ്ജിന്റെ മാതാവാണ്.

Advertisements

You May Also Like

Leave a Reply