കാഞ്ഞിരപ്പള്ളി പാറത്തോട് വേങ്ങത്താനം അരുവിയില്‍ കുളിക്കാനിറങ്ങിയ യുവാവ് അപകടത്തില്‍പ്പെട്ടു.
കാഞ്ഞിരപ്പള്ളി ഒന്നാം മൈല്‍ സ്വദേശിയാണ് അരുവിയില്‍ കുളിക്കാനിറങ്ങവേ പാറക്കൂട്ടങ്ങള്‍ക്ക് ഇടയിലേയ്ക്ക് തെന്നി വീഴുകയായിരുന്നു. വേങ്ങത്താനം അരുവിയുടെ ഭാഗമായ കോതടി കയത്തിലാണ് അപകടം.
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19