Obituary

വെങ്ങാട്ട് കാർത്തിയായനി നിര്യാതയായി

ഇടമല: വെങ്ങാട്ട് പരേതനായ കുഞ്ഞുകുട്ടിയുടെ ഭാര്യ കാർത്തിയായനി (95) നിര്യാതയായി. സംസ്കാരം ഇന്ന് ) രാവിലെ 10.30 -ന് വീട്ടുവളപ്പിൽ.

പരേത പൂവത്തോട് പുളിക്കൽ കുടുംബാഗം. മക്കൾ: സൗദാമിനി, രാജപ്പൻ, ശ്രീകുമാർ, സുലോമണി , ജലജ.

മരുമക്കൾ: സുധാകരൻ (പുതുപ്പള്ളിൽ പെരിങ്ങുളം), ഉഷ (കണ്ടോത്തിമല തലനാട് ), അജിത (വാകവേയലിൽ കുന്നോന്നി ), രാജു (ഏർത്തേടത്ത് ഇടകടത്തി) , ഷാജു (ചിറ്റാനപ്പാറയിൽ അടിവാരം).

Leave a Reply

Your email address will not be published.