Obituary

വെള്ളൂപറമ്പിൽ അലിയാർ നിര്യാതനായി

ഈരാറ്റുപേട്ട: നടക്കൽ വെള്ളൂപറമ്പിൽ അലിയാർ (74) നിര്യാതനായി. ഭാര്യ: ഐഷ (മോതീൻ കുന്നേൽ കുടുംബാഗം).

മക്കൾ: ഹാരിസ്,ഹാസിന.
മരുമക്കൾ:താഹിറ,നാഫിഹ് (പരേതൻ )

Leave a Reply

Your email address will not be published.