രാമപുരം: മാർ ആഗസ്തിനോസ് കോളേജ് ഇലക്ട്രോണിക്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഐ.റ്റി. മേഖലയിലെ അവസങ്ങളെകുറിച്ച് ഇന്ന് വൈകിട്ട് 7-00 മണിക്ക് വെബ്ബിനാർ നടത്തുന്നു.
ഈ വിഷയത്തിൽ ഐ. റ്റി. വിദഗ്ധൻ ശ്രീ. ശ്യാംലാൻ വെബിനാർ നയിക്കും. കോളേജ് പ്രിൻസിപ്പൽ ഡോ. ജോയ് ജേക്കബ് ഉദ്‌ഘാടനം നിർവഹിക്കും.
വിവര സാങ്കേതിക മേഖലയിലെ വിവിധ സാധ്യതകളെകുറിച്ച് മനസ്സിലാക്കുന്നതിന് ഈ ക്‌ളാസ്സ് ഏറെ പ്രയോജനകരമായിരിക്കും. പങ്കെടുക്കുന്നവർക്ക് ഇ-സർട്ടിഫിക്കറ്റ് ലഭിക്കുന്നതാണ്.
ക്‌ളാസിൽ പങ്കെടുക്കുന്നതിനായി ലിങ്ക് ഉപയോഗിക്കുക https://meet.google.com/hne-kyta-yya
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19