തീക്കോയി വേലത്തുശ്ശേരി വയലിൽ അജിൽ ജോർജ് നിര്യാതനായി

തീക്കോയി: വേലത്തുശ്ശേരി വയലിൽ അപ്പച്ചന്റെ മകൻ അജിൽ ( 34) നിര്യാതനായി. ഹൃദയാഘാതത്തെ തുടർന്നാണ് മരണം.

ഭാര്യ അനീറ്റ്. സംസ്കാര ശുശ്രൂഷകൾ പിന്നീട്.

Advertisements

You May Also Like

Leave a Reply