വിജെ തോമസ് വട്ടമറ്റത്തില്‍ നിര്യാതനായി

ഈരാറ്റുപേട്ട: വിജെ തോമസ് (ബേബി -62) വട്ടമറ്റത്തില്‍ നിര്യാതനായി. മേലുകാവ് സര്‍വീസ് സഹകരണ ബാങ്ക് സഹകരണ ബാങ്ക് റിട്ടയേര്‍ഡ് ഉദ്യോഗസ്ഥനായിരുന്നു.

സംസ്‌കാര ശുശ്രൂഷ ഇന്ന് (ബുധന്‍ -12/8/20) ഉച്ചകഴിഞ്ഞ് മൂന്നു മണിക്ക് മേലുകാവുമറ്റം സെന്റ് തോമസ് പള്ളിയില്‍.

You May Also Like

Leave a Reply