നടയ്ക്കൽ: കണ്ടത്തിൻകര വർക്കി K V(അപ്പച്ചൻ, 69 വയസ് ) ഇന്ന് നിര്യാതനായി. മൃതസംസ്കാര ശുശ്രൂഷകൾ, നാളെ ഉച്ചകഴിഞ്ഞ് 2.00 മണിക്ക് ഭവനത്തിൽ ആരംഭിച്ച് അരുവിത്തുറ സെന്റ് ജോർജ് ഫൊറോന പള്ളി സെമിത്തേരിയിൽ സംസ്കരിക്കുന്നതുമാണ്.
Related Articles
റബര്‍ വില, ഭൂമി – പട്ടയ വിഷയം: കേരള കോണ്‍ഗ്രസ് (എം) സംഘം മുഖ്യമന്ത്രിയെ കണ്ടു
റബറിന്റെ വിലസ്ഥിരതാ ഫണ്ട് 250 രൂപയായി അടിയന്തരമായി ഉയര്‍ത്തണമെന്നും ഇടുക്കി ജില്ലയിലെ ഭൂവിഷയം പരിഹരിക്കുന്നതിന് മുന്‍കാല പ്രാബല്യത്തോടെ നിയമഭേദഗതി കൊണ്ടുവരണമെന്നും ആവശ്യപ്പൈട്ട് ചെയര്മാന് ജോസ് കെ. മാണി എംപിയുടെയും മന്ത്രി റോഷി അഗസ്റ്റിന്റെയും നേതൃത്വത്തില്‍ കേരളാ കോണ്‍ഗ്രസ് (എം) പാര്‍ലമെന്ററി പാര്‍ട്ടി സംഘം മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ചു നിവേദനം നല്കി. ഇതോടൊപ്പം പത്തനംതിട്ട, കോട്ടയം ഉള്‍പ്പെടെയുള്ള ജില്ലകളിലെ പട്ടയ വിഷയം പരിഹരിക്കാന്‍ സ്പെഷല്‍ റവന്യൂ ടീമിനെ നിയോഗിക്കണമെന്നും നിവേദനത്തില്‍ സംഘം ആവശ്യപ്പെട്ടു. നെല്ലിന്റെ സംഭരണ വിലയും Read More…
ഈരാറ്റുപേട്ട കൃഷി ഭവനിൽ നിന്നുള്ള അറിയിപ്പ്
ഈരാറ്റുപേട്ട : ജനകീയാസൂത്രണം 2022-2023 വാർഷിക പദ്ധതി പ്രകാരം താഴെ പറയുന്ന വിവിധ സ്കീമുകളിലേക്ക് ഈരാറ്റുപേട്ട നഗരസഭ പരിധിയിലുള്ള കർഷകർക്ക് അപേക്ഷിക്കാവുന്നതാണ്. അപേക്ഷകൾ 17/12/2022 ശനിയാഴ്ച 5PM വരെ കൃഷിഭവനിൽ സ്വീകരിക്കുന്നതാണ്. 1.ഞങ്ങളും കൃഷയിലേക്ക് അടുക്കള തോട്ടത്തിലേക്ക് ജൈവ കിറ്റ് വിതരണം2.സൂക്ഷ്മ ജലസേചനത്തിന് തിരിനന3.ഞങ്ങളും കൃഷിയിലേക്ക് എല്ലാ വീട്ടിലും ഒരു പ്ലാവ്4.തെങ്ങിന് ഡോളോമൈറ്റ് വിതരണം5.കുറ്റികുരുമുളക് തൈ വിതരണം(ഗുണഭോക്തൃ വിഹിതം 25-50% വരെ) ജനകീയാസൂത്രണം 2022-2023 വാർഷിക പദ്ധതി പ്രകാരം നടപ്പിലാക്കുന്ന കുറ്റികുരുമുളക് തൈ വിതരണം (പൊതു/എസ് സി) Read More…
പാലാ ബൈപ്പാസ് ; സൂര്യാ ലോഡ്ജിൻ്റെ ഭാഗങ്ങൾ പൊളിച്ചുമാറ്റും: മാണി സി കാപ്പൻ
പാലാ: പാലാ ബൈപാസിൻ്റെ ഒന്നാം റീച്ച് പൂർത്തീകരണത്തിനായി ഒരു കോടി 32 ലക്ഷം രൂപയുടെ ടെൻഡർ നടപടികളായതായി മാണി സി കാപ്പൻ എം എൽ എ അറിയിച്ചു. സിവിൽ സ്റ്റേഷൻ മുതൽ ആർ വി ജംഗ്ഷൻ വരെയുള്ളതാണ് റീച്ച് ഒന്ന്. ഈ ഭാഗത്തെ കെട്ടിട ഭാഗങ്ങൾ പൊളിച്ചുനീക്കി. 34 അവകാശികളുള്ള നാലുനില സൂര്യാലോഡ്ജിൻ്റെ ഭാഗങ്ങൾ പൊളിച്ചു നീക്കുന്നതിന് ബന്ധപ്പെട്ട കക്ഷികൾക്കു നോട്ടീസ് നൽകിയതിൻ്റെ അടിസ്ഥാനത്തിൽ ഒഴിഞ്ഞുമാറിയിട്ടുണ്ട്. ഇവർക്കുള്ള നഷ്ടപരിഹാരവും അനുവദിച്ചിരുന്നു. സൂര്യാ ലോഡ്ജിൻ്റെ ഭാഗം പൊളിച്ചു നീക്കുന്നതിനായുള്ള Read More…