Obituary

വലിയപറമ്പിൽ ജോസഫ് വി എ നിര്യാതനായി

അടിവാരം :വലിയപറമ്പിൽ ജോസഫ് വി. എ ( 90) നിര്യാതനായി. സംസ്കാരം നാളെ 11.30 ന് അടിവാരം സെൻറ്. മേരീസ് ദേവാലയത്തിൽ.

ഭാര്യ : പരേതയായ ഏലിക്കുട്ടി ജോസഫ്, നെല്ലിയാനി കൊട്ടാരത്തിൽ കുടുംബാംഗം. മക്കൾ : ജോർജ്, ജോൺസൺ, അഗസ്റ്റ്യൻ, ജോസ്. മരുമക്കൾ : ബെറ്റി, മിനി, മേഴ്‌സി, ഷൈനി.

Leave a Reply

Your email address will not be published.