വാഗമണ്‍ സ്വകാര്യ റിസോര്‍ട്ടില്‍ നടന്ന നിശാപാര്‍ട്ടിയുമായി ബന്ധപ്പെട്ട കേസില്‍ ക്രൈംബ്രാഞ്ചിന് തിരിച്ചടി.
പ്രതികളെ കസ്റ്റഡിയില്‍ വേണമെന്ന ക്രൈംബ്രാഞ്ചിന്റെ അപേക്ഷ കോടതി തള്ളി. അന്വേഷണ ഉദ്യോഗസ്ഥനും പബ്ലിക് പ്രോസിക്യൂട്ടറും കോടതിയില്‍ ഹാജരായില്ല. ഇതോടെ പ്രതികളെ ജനുവരി 14 വരെ മുട്ടം കോടതി റിമാന്‍ഡ് ചെയ്തു.
Advertisements