വടക്കേല്‍ മാത്യു ഫ്രാന്‍സീസ് (മാത്തച്ചന്‍) നിര്യാതനായി

ഭരണങ്ങാനം: വിലങ്ങുപാറ വടക്കേല്‍ ഫ്രാന്‍സീസ് സാറിന്റെ മകന്‍ മാത്യു ഫ്രാന്‍സീസ് (മാത്തച്ചന്‍ 56) നിര്യാതനായി.

മൃതസംസ്!കാരം വ്യാഴാഴ്ച (ജൂലൈ 9) മൂന്നു മണിക്ക് ഭരണങ്ങാനം സെന്റ് മേരീസ് ഫൊറോന പള്ളിയില്‍.

Advertisements

***

ഭരണങ്ങാനവും സമീപപ്രദേശങ്ങളും ഇനി നിങ്ങളുടെ വിരൽത്തുമ്പിൽ. ഭരണങ്ങാനം നാട്ടുകൂട്ടം മൊബൈൽ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാൻ: ANDROID APP // iOS APP

You May Also Like

Leave a Reply