തലപ്പലം: ആശ്രയം നല്‍കുക എന്നാല്‍ സുരക്ഷിത വലയങ്ങള്‍ക്കുള്ളില്‍ സൂക്ഷിക്കുക എന്ന് കൂടിയാണ്. കൊറോണ മഹാമാരി ഭീതിവിതക്കുന്ന സാഹചര്യത്തില്‍ കിടപ്പ് രോഗികള്‍ക്ക് സുരക്ഷിതമായ പരിപാലനം നല്‍കാന്‍ വാക്‌സിനേഷന്‍ സൗകര്യം വീടുകളില്‍ ഏര്‍പ്പെടുത്തി തലപ്പലം പാലിയേറ്റിവ് കെയര്‍.
തലപ്പലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അനുപമ വിശ്വനാഥ്, PHC ഡോക്ടര്‍ യശോധരന്‍ ഗോപലന്‍, ഹെല്‍ത്ത് ഇന്‍പെക്ടര്‍ ലാലു മോന്‍, വാര്‍ഡ് മെമ്പര്‍ സ്റ്റെല്ല ജോയി, ആരോഗ്യ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍മാന്‍ ബിജു കെകെ, പാലിയേറ്റിവ് നേഴ്‌സ് റീന വിജയന്‍, സിസ്റ്റര്‍മാരായ ലിസിയമ്മ, മിനി, ആശാ പ്രവര്‍ത്തക അന്‍സി ജോസ്, HMC അംഗം ഡിജു സെബാസ്റ്റ്യന്‍ എന്നിവരുടെ നേതൃത്വത്തിലാണ് വാക്‌സിനേഷന്‍ വീടുകളിലെത്തി നല്‍കുന്നത്.
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19