
തീക്കോയി ഗവ.ടെക്നിക്കൽ ഹൈസ്ക്കുളിൽ മെക്കാനിക്കൽ വർക്ക്ഷോപ്പ് ഇൻസ്ട്രകറുടെ ഒഴിവുണ്ട്. മെക്കാനിക്കൽ എൻജിനീയറുടെ ഡിപ്ലോമയാണ് അടിസ്ഥാന യോഗ്യത.
താൽപര്യമുള്ളവർ അസ്സൽ രേഖകളുമായി 22 ന് വെള്ളിയാഴ്ച 10.30 ന് സ്ക്കൂൾ ഓഫീസിൽ ഹാജറാകണമെന്ന് സൂപ്രണ്ട് അറിയിക്കുന്നു.