Erattupetta News Jobs

അരുവിത്തുറ സെന്റ് ജോർജ് കോളേജില്‍ ഗസ്റ്റ് അദ്ധ്യാപക ഒഴിവ്

അരുവിത്തുറ സെന്റ്.ജോര്‍ജസ് കോളേജില്‍ സ്വാശ്രയ വിഭാഗത്തില്‍ മാസ്സ് കമ്മ്യൂണിക്കേഷന്‍, കെമിസ്ട്രി എന്നീ വിഷയങ്ങളില്‍ 2022-23 അദ്ധ്യയന വര്‍ഷത്തേക്ക് ഗസ്റ്റ് അദ്ധ്യാപകരെ ആവശ്യമുണ്ട്.

യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ 2022 ജൂണ്‍ മാസം 9-ാം തീയതിക്ക് മുമ്പ് സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പു സഹിതം ബയോഡേറ്റ hr@sgcaruvithura.ac.in എന്ന ഇ-മെയില്‍ വിലാസത്തില്‍ സമര്‍പ്പിക്കേണ്ടതാണെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.

Leave a Reply

Your email address will not be published.