പാലാ ഗവ പോളിടെക്‌നിക് കോളേജില്‍ ചക്ചറര്‍ ഒഴിവ്; അപേക്ഷ ക്ഷണിച്ചു

പാലാ: ഗവണ്‍മെന്റ് പോളിടെക്‌നിക് കോളേജില്‍ ലക്ചറര്‍ തസ്തികയില്‍ താത്കാലിക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

ഇലക്ട്രിക്കല്‍ എന്‍ജിനിയറിങ് വിഭാഗത്തില്‍ രണ്ട് ഒഴിവുകളും ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗ,് കമ്പ്യൂട്ടര്‍ എന്‍ജിനീയറിങ് വിഭാഗങ്ങളില്‍ ഒന്നു വീതവും ആണ് ഒഴിവുള്ളത്.

താല്‍ക്കാലിക ഒഴിവുകളില്‍ ദിവസവേതന അടിസ്ഥാനത്തിലാണ് നിയമനം. കൂടുതല്‍ വിവരങ്ങള്‍ക്ക് gptcpala.org അല്ലെങ്കില്‍ 04822 200802 എന്നീ നമ്പറിലോ ബന്ധപ്പെടുക.

പാലാ വാര്‍ത്ത അപ്‌ഡേറ്റുകള്‍ മൊബൈലില്‍ ലഭിക്കുന്നതിന് വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ. GROUP 10 / GROUP 7. Subscribe YouTube Channel / Like Facebook Page

You May Also Like

Leave a Reply