Obituary

തിടനാട് വി എസ് ശ്രീകാന്ത് അന്തരിച്ചു

തിടനാട്: എൻ.എസ്.എസ്. 404 നമ്പർ കരയോഗം സെക്രട്ടറിയും വേലംപറമ്പിൽ സുകുമാരൻ നായരുടെയും പ്രസന്നകുമാരിയുടെയും മകനുമായ വി.എസ്. ശ്രീകാന്ത് (37) അന്തരിച്ചു. കാഞ്ഞിരപ്പള്ളിയിൽ ഡിഷ് ടി.വി. ഡിസ്ട്രിബ്യൂട്ടറായിരുന്നു.

ഭാര്യ: രമ്യ മഞ്ചേരി കേരള ഗ്രാമീൺ ബാങ്ക് ജീവനക്കാരി. സഹോദരൻ വി.എസ്. പ്രശാന്ത് (അനശ്വര ഇലക്ട്രിക്കൽസ്, പിണ്ണാക്കിനാട്). മക്കൾ: ഗൗരി നന്ദ, ജാനകി മീര. സംസ്‌കാരം നടത്തി.

Leave a Reply

Your email address will not be published.