ഈരാറ്റുപേട്ട നഗരസഭാ മുന്‍ ചെയര്‍മാന്‍ വിഎം സിറാജിന്റെ പിതാവ് നിര്യാതനായി

ഈരാറ്റുപേട്ട: നഗരസഭാ മുന്‍ ചെയര്‍മാനും മുതിര്‍ന്ന മുസ്ലീം ലീഗ് നേതാവുമായ വിഎം സിറാജിന്റെ പിതാവ് വെട്ടിക്കല്‍ വി എസ് മുഹമ്മദ് നിര്യാതനായി.

ഇന്ന് രാവിലെയാണ് മരണം. കബറടക്കം ഉച്ചക്ക് ഒരു മണിക്ക് നൈനാര്‍ പള്ളിയില്‍.

Advertisements

You May Also Like

Leave a Reply