Obituary

വലിയവീട്ടിൽ വി.എസ്.ഖാൻ നിര്യാതനായി

ഈരാറ്റുപേട്ട : തെക്കേക്കര വലിയവീട്ടിൽ വി.എസ്.ഖാൻ (86) നിര്യാതനായി. ഭാര്യ പരേതയായ കൊല്ലൻ പറമ്പിൽ കുടുംബാഗം ഐഷ.

മക്കൾ – വി.കെ.കെ ബീർ ( ഈരാറ്റുപേട്ട നഗരസഭാ മുൻ ചെയർമാൻ) റഷീദ്, ഹുസൈൻ,മുജിബ്, റംല, റജിന , അൻസൽന. മരുമക്കൾ – ഷിബിന, ഷീജ, സാബിറ, സമീറ, റഷീദ്, നൂറുദ്ധിൻ , നാസർ.

Leave a Reply

Your email address will not be published.