ഉഴവൂർ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ റിപ്പബ്ലിക് ദിനാഘോഷം സംഘടിപ്പിച്ചു.ഗ്രാമപഞ്ചായത് പ്രസിഡന്റ് ജോണിസ് പി സ്റ്റീഫൻ പതാക ഉയർത്തി. ജില്ല പഞ്ചായത്തു മെമ്പർ പി എം മാത്യു റിപ്പബ്ലിക് ദിന സന്ദേശം നൽകി.


ബ്ലോക്ക് മെമ്പർ പി എൻ രാമചന്ദ്രൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എലിയമ്മ കുരുവിള, പഞ്ചായത്ത് മെമ്പർമാർ, സെക്രട്ടറി സുനിൽ എസ്, പഞ്ചായത്ത് ജീവനക്കാർ, ഹരിതകർമ്മസേന, ഓട്ടോ ടാക്സി തൊഴിലാളികൾ എന്നിവർ പങ്കെടുത്തു.