General News

ഹരിത കർമ സേനയ്ക്ക് യൂസർ ഫീ നൽകാതെ കുടിശിക ആയാൽ ഈ തുക വസ്തു നികുതി കുടിശികയായി
കണക്കാക്കി ഈടാക്കും

ഹരിത കർമ സേനയ്ക്ക് യൂസർ ഫീ നൽകാതെ കുടിശിക ആയാൽ ഈ തുക വസ്തു നികുതി കുടിശികയായി കണക്കാക്കി ഈടാക്കുന്നതിന് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. ഈ ഉത്തരവ് ഇന്ന് മുതൽ പ്രാബല്യത്തിലാകുന്നതാണ്.

Leave a Reply

Your email address will not be published.