Erattupetta News

ഈരാറ്റുപേട്ട ഈയിലക്കയം ഭാഗത്ത് ആറ്റിൽ അജ്ഞാത മൃതദേഹം കണ്ടെത്തി

ഈരാറ്റുപേട്ട: ഉദ്ദേശം 65 വയസ്സ് പ്രായം തോന്നിക്കുന്ന 170 സെൻറീമീറ്റർ ഉയരം ഇരുനിറമുള്ള ശരീരം ഊരും പേരും തിരിച്ചറിയാൻ പറ്റാത്ത ഒരു പുരുഷന്റെ മൃതദേഹം ഈരാറ്റുപേട്ട ഈയിലക്കയം ഭാഗത്തു ആറ്റിൽ നിന്ന് കണ്ടെത്തി.

Leave a Reply

Your email address will not be published.