ഉള്ളനാട് : എസ് എം വൈ എം ഉള്ളനാട് യൂണിറ്റ് സെപ്തംബര് 4,5,7 തീയതികളിലായി ഔട്ട്ഡോർ ബാഡ്മിന്റൺ ടൂർണമെന്റ് നടത്തുന്നു. സേക്രഡ് ഹാർട്ട് ചർച്ച് ഉള്ളനാട് വെച്ചാണ് ടൂർണമെന്റ് നടത്തുന്നത്. രെജിസ്ട്രേഷൻ ഫീസ് 300 രൂപയാണ്. ഗൂഗിൾ പേ നമ്പർ :7736701626. ഓഗസ്റ്റ് 31 വരെ മാത്രമേ രെജിസ്ട്രേഷൻ ഉണ്ടായിരിക്കുകയുള്ളൂ.
നിബന്ധനകൾ:
ടൂർണമെന്റിൽ പങ്കെടുക്കുന്നവർ പാലാ രൂപതയിലെ എസ് എം വൈ എം അംഗങ്ങളായിരിക്കണം.
ടീം അംഗങ്ങൾ ഒരേ ഇടവകയിൽ നിന്നാകണം എന്ന് നിർബന്ധമില്ല.
എസ് എം വൈ എം അംഗങ്ങൾ ആണെന്നുള്ള ഇടവക വികാരിയുടെ സാക്ഷിപത്രം കൂടി കൊണ്ടുവരേണ്ടതാണ്.

ഒന്നാം സമ്മാനം ഒരു ബാഡ്മിന്റൺ പ്രേമി സ്പോൺസർ ചെയ്തിരിക്കുന്ന 5000 രൂപ. രണ്ടാം സമ്മാനം ചൂണ്ടച്ചേരി സർവീസ് സഹകരണ ബാങ്ക് സ്പോൺസർ ചെയ്തിരിക്കുന്ന 3000 രൂപ.മൂന്നാം സമ്മാനം ഒരു ബാഡ്മിന്റൺ പ്രേമി സ്പോൺസർ ചെയ്തിരിക്കുന്ന 2000 രൂപ.നാലാം സമ്മാനം ഒരു ബാഡ്മിന്റൺ പ്രേമി സ്പോൺസർ ചെയ്തിരിക്കുന്ന 1000 രൂപ. വിശദവിവരങ്ങൾക്ക് വിളിക്കുക Mob: 773670701626 (Samson Joseph), 9061731181(Sebin Jose).