Teekoy News

തീക്കോയി സർവീസ് സഹകരണ ബാങ്ക് വീണ്ടും യു ഡി എഫ് ന്

തീക്കോയി: തീക്കോയി സർവീസ് സഹകരണ ബാങ്ക് ഭരണം യു. ഡി. എഫ്. നിലനിർത്തി.യു. ഡി. എഫ്. നേതൃത്വം നൽകുന്ന സഹകരണ ജനാധിപത്യ മുന്നണി ഏഴ് സീറ്റിൽ വിജയിച്ചു. എൽ. ഡി. എഫ്. അഞ്ചു സീറ്റിലും, സ്വതന്ത്ര സ്ഥാനാർഥിയായ സി പി ഐ ഗ്രാമപഞ്ചായത്ത്‌ അംഗം ഒരു സീറ്റിലും വിജയിച്ചു.

കഴിഞ്ഞ കാൽനൂറ്റാണ്ടിൽ ഏറെയായി യു. ഡി. എഫ്. ഭരണത്തിലാണ് തീക്കോയി സഹകരണ ബാങ്ക്. വിജയിച്ചവർ -ബേബി മുത്തനാട്ട്,പയസ് കവളമ്മാക്കൽ, സിറിൽ താഴത്തുപറമ്പിൽ,ടി ഡി ജോർജ്,റെജി ടി എസ്,മോഹനൻ കുട്ടപ്പൻ, ജെസ്സി തോമസ്(യു. ഡി. എഫ് )പി എസ് സെബാസ്റ്റ്യൻ,ജോസ് മുത്തനാട്ട്, സാജു പുല്ലാട്ട്, ജോളി സെബാസ്റ്റ്യൻ,അമ്മിണി തോമസ് (എൽ. ഡി. എഫ് )രതീഷ് പി എസ്. (സ്വതന്ത്രൻ )

Leave a Reply

Your email address will not be published.