പാലാ നഗരസഭാ യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി സംഗമം നാളെ നടക്കും

പാലാ: നഗരസഭയിലെ യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി സംഗമം നാളെ രാവിലെ 11 മണിക്ക് നടക്കും. യുഡിഎഫ് ചെയര്‍മാന്‍ കുര്യാക്കോസ് പടവന്റെ വസതിയില്‍ വെച്ചാണ് സംഗമം.

സംഗമത്തില്‍ പാലാ നഗരസഭയിലെ 26 വാര്‍ഡിലെയും സ്ഥാനാര്‍ത്ഥികള്‍ പങ്കെടുക്കും. മുതിര്‍ന്ന യു.ഡി.എഫ്. നേതാക്കള്‍ സ്ഥാനാര്‍ത്ഥികളെ അഭിസംബോധന ചെയ്യുമെന്നും അറിയിച്ചു.

പാലാ വാര്‍ത്ത അപ്‌ഡേറ്റുകള്‍ മൊബൈലില്‍ ലഭിക്കുന്നതിന് വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ. GROUP 10 / GROUP 7. Subscribe YouTube Channel / Like Facebook Page

You May Also Like

Leave a Reply