കോട്ടയത്ത് വെള്ളക്കെട്ടില്‍ വീണ് രണ്ടു മരണം

കോട്ടയം: കോട്ടയത്ത് വെള്ളക്കെട്ടില്‍ വീണ് രണ്ടു പേര്‍ മരിച്ചു. പെരുമ്പായിക്കാട് സ്വദേശി സുധീഷ് (38), ആനിക്കല്‍ കുര്യന്‍ ഏബ്രഹാം എന്നിവരാണ് മരിച്ചത്.

ഇരുവരേയും കഴിഞ്ഞ ദിവസം കാണാതായിരുന്നു. ബന്ധുക്കള്‍ നടത്തിയ തെരച്ചിലിലാണ് മൃതദേഹങ്ങള്‍ ലഭിച്ചത്.

join group new

You May Also Like

Leave a Reply