കാഞ്ഞിരപ്പള്ളി: തമ്പലക്കാട് പാറയിൽ കൃഷ്ണപ്രിയ (24) ജനുവരി 29 -ആം തീയതി ഇരട്ടക്കുഞ്ഞുങ്ങൾക്ക് ജന്മം നല്കുന്നതിനിടയിൽ ഉണ്ടായ കോംപ്ലിക്കേറ്റിഷൻ മൂലം എറണാകുളം രാജഗിരി ആശുപത്രിയിൽ സർജിക്കൽ ഐ സി യുവിൽ ആണ്. 4 ദിവസമായി വെന്റിലേറ്ററിൽ സഹായത്തിലാണ് കൃഷ്ണപ്രിയ ജീവൻനിലനിർത്തുന്നത്. തുടർ ചികിത്സയ്ക്കായി ഇനിയും 20 ലക്ഷത്തോളം രൂപ ആവശ്യമാണ്. പിഞ്ചു കുഞ്ഞുങ്ങൾക്ക് അമ്മയെ നഷ്ടപ്പെടാതിരിക്കാൻ ചികിത്സയ്ക്കാവശ്യമായ ധനസമാഹരണത്തിനായി നാട് ഒരുമിക്കുന്നു.
കൃഷ്ണപ്രിയയുടെ ചികിത്സയ്ക്കായി ഉളള ബാങ്ക് അക്കൗണ്ട് വിവരങ്ങൾ താഴെ:
Praveen
A/C No: 917010033895101
IFS Code: UTIB0001161
Axis Bank
Google pay no:9947484408
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19