പാലാ: എസ്.എസ്.എൽ.സി. പരീക്ഷയിൽ എല്ലാവിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കി ഇരട്ട കുട്ടികൾ പാലാ സെൻറ് തോമസ് എച്ച്. എസ്. എസ്. വിദ്യാർഥി അലൻ തോംസൺ, സെൻറ് മേരീസ് ജി. എസ്സ് സ്കൂൾ വിദ്യാർഥിനി അലീന തോംസൺ എന്നിവർക്കാണ് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചത്.
മണ്ടുപാലം കണ്ണംകുളം തോംസൺ, ജിറ്റി ദമ്പതികളുടെ മക്കളാണ്.