ടിവിപുരം പഞ്ചായത്ത് പത്താം വാര്‍ഡ് കണ്ടെയ്ന്‍മെന്റ് സോണ്‍, ആകെ 11 കണ്ടെയ്ന്‍മെന്റ് സോണുകള്‍

കോട്ടയം; ടിവിപുരം പഞ്ചായത്തിലെ പത്താം വാര്‍ഡ് കണ്ടെയന്‍മെന്റ് സോണായി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍ ഉത്തരവായി. കോട്ടയം ജില്ലയില്‍ ഇപ്പോള്‍ ഒന്‍പതു പഞ്ചായത്തുകളിലായി 11 കണ്ടെയ്ന്‍മെന്റ് സോണുകളാണുള്ളത്.

പട്ടിക ചുവടെ (ഗ്രാമപഞ്ചായത്ത്, വാര്‍ഡ് എന്ന ക്രമത്തില്‍)

  • പാറത്തോട് -7, 8, 9
  • മണര്‍കാട് -8
  • അയ്മനം -6
  • കടുത്തുരുത്തി -16
  • ഉദയനാപുരം -16
  • തലയോലപ്പറമ്പ് -4
  • കുമരകം -4
  • പള്ളിക്കത്തോട് -7
  • ടിവിപുരം-10

Leave a Reply

%d bloggers like this: