ടി വി എത്തിച്ചു നൽകി എൻ വൈ സി

പാലാ: ഓൺലൈൻ പഠന സൗകര്യമില്ലാത്ത വിദ്യാർത്ഥിക്ക് എൻ വൈ സി രാമപുരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ടി വി എത്തിച്ചു നൽകി. ടി വി മാണി സി കാപ്പൻ എം എൽ എ സമ്മാനിച്ചു.

എൻ വൈ സി ബ്ലോക്ക് പ്രസിഡൻ്റ് ഷിനു തേക്കുംകാട്ടിൽ, മാത്തുക്കുട്ടി എബ്രാഹം, പ്രവീൺ താഴത്തുമുപ്പാത്ത്, സെബിൻ അബ്രാഹം, അജിത്ത് ആനന്ദ്, ക്ലീറ്റസ് ഇഞ്ചിപ്പറമ്പിൽ, ജോഷി, ജോണി, സിനോ സന്തോഷ്, ബിജു സോണി, രാജീവ്, അരുൺ മോഹൻ എന്നിവർ പങ്കെടുത്തു.

You May Also Like

Leave a Reply