തിരുവനന്തപുരത്ത് സ്ഥിതി അതീവഗുരുതരം, ഇന്നു രോഗം ബാധിച്ചത് 129 പേര്‍ക്ക്; 123 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ, ഭയപ്പെടുത്തുന്ന കണക്കുകള്‍ ഇങ്ങനെ

തിരുവനന്തപുരം: ജില്ലയില്‍ ഇന്നു രോഗം സ്ഥിരീകരിച്ചത് 129 പേര്‍ക്ക്. ഇതാദ്യമായാണ് കേരളത്തില്‍ ഒരു ജില്ലയില്‍ 100 കടന്ന് രോഗബാധ ഒരു ജില്ലയില്‍ സ്ഥിരീകരിക്കുന്നത്.

ഇന്നു രോഗം സ്ഥിരീകരിച്ചവരില്‍ 123 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായതെന്നു സ്ഥിരീകരിച്ചിട്ടുണ്ട്. ബാക്കിയുള്ള ആറു പേര്‍ വിദേശത്തു നിന്നുമെത്തിയവരാണ്.

പൂന്തുറ, ഐഡിപി കോളനി തുടങ്ങിയ സ്ഥലങ്ങളില്‍ സ്ഥിതി അതിഗുരുതരമായി തുടരുകയാണ്. ഇവിടങ്ങളില്‍ സമ്പര്‍ക്കത്തിലൂടെയുള്ള രോഗബാധ അനുദിനം വര്‍ധിച്ചു വരികയാണ്.

പലരുടെയും ഉറവിടം കണ്ടെത്താനായിട്ടില്ലെന്നതും ജില്ലാ ഭരണകൂടത്തിനു മുന്നില്‍ വെല്ലുവിളി ആയിട്ടുണ്ട്.

ഇന്നലെ 95 പേര്‍ക്കാണ് തിരുവനന്തപുരം ജില്ലയില്‍ രോഗം സ്ഥിരീകരിച്ചത്. ഇന്നു രോഗം സ്ഥിരീകരിച്ചവരുടെ വിവരം ചുവടെ.

വിദേശത്തു നിന്നുമെത്തി രോഗം സ്ഥിരീകരിച്ചവര്‍

 • യു.എ.ഇയില്‍ നിന്നുമെത്തിയ തൈക്കാട് സ്വദേശി 25കാരന്‍. ഇന്ന് രോഗം സ്ഥിരീകരിച്ചു.
 • ഒമാനില്‍ നിന്നെത്തിയ തമിഴാനാട് സ്വദേശിനി 65 കാരി. ഇന്ന് രോഗം സ്ഥിരീകരിച്ചു.
 • ഒമാനില്‍ നിന്നെത്തിയ തമിഴ്നാട് സ്വദേശി 30 കാരന്‍. ഇന്ന് രോഗം സ്ഥിരീകരിച്ചു.
 • യു.എ.ഇയില്‍ നിന്നെത്തിയ കരമന സ്വദേശി 55 കാരന്‍. ഇന്ന് രോഗം സ്ഥിരീകരിച്ചു.
 • ഖത്തറില്‍ നിന്നും തിരുവനന്തപുരത്തെത്തിയ ശംഖുമുഖം കണ്ണന്തുറ സ്വദേശി 29 കാരന്‍. ഇന്ന് രോഗം സ്ഥിരീകരിച്ചു.
 • യു.എ.ഇയില്‍ നിന്നും തിരുവനന്തപുരത്തെത്തിയ കിളിമാനൂര്‍ പുളിമാത്ത് സ്വദേശി 36 കാരന്‍. ഇന്ന് രോഗം സ്ഥിരീകരിച്ചു.

സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവര്‍

 • പൂന്തുറ, പള്ളിത്തെരുവ് സ്വദേശി 6 വയസുകാരന്‍. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
 • പൂന്തുറ പള്ളിത്തെരുവ് സ്വദേശിനി 13 കാരി. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
 • പൂന്തുറ പള്ളിത്തെരുവ് സ്വദേശിനി 19 കാരി. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
 • പൂന്തുറ ചെറിയമുട്ടം സ്വദേശി 21 കാരന്‍. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
 • പൂന്തുറ പള്ളിത്തെരുവ് സ്വദേശി 10 വയസുകാരന്‍. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
 • ഐ.ഡി.പി കോളനി സ്വദേശി 36 കാരന്‍. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
 • പൂന്തുറ എ.ബ്ലോക്ക് കോളനി സ്വദേശിനി 26 കാരി. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
 • പൂന്തുറ ചെറിയമുട്ടം സ്വദേശിനി 39 കാരി. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
 • പൂന്തുറ മതര്‍ തെരേസ കോളനി സ്വദേശിനി 43കാരി. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
 • പൂന്തുറ ചെറിയമുട്ടം സ്വദേശി 45 കാരന്‍. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
 • പൂന്തുറ എ.ബ്ലോക്ക് കോളനി സ്വദേശി 2 വയസുകാരന്‍. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
 • പൂന്തുറ സ്വദേശിനി 75 കാരി. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
 • മാണിക്യവിളാകം സ്വദേശി 32 കാരന്‍. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
 • മാണിക്യവിളാകം സെന്റ് തോമസ് നഗര്‍ സ്വദേശി 23 കാരന്‍. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
 • പൂന്തുറ എ.ബ്ലോക്ക് കോളനി സ്വദേശിനി 24 കാരി. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
 • പൂന്തുറ സ്വദേശി 62 കാരന്‍. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
 • പൂന്തുറ ചെറിയമുട്ടം സ്വദേശിനി 12 കാരി. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
 • പൂന്തുറ ചെറിയമുട്ടം സ്വദേശിനി 48 കാരി. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
 • പൂന്തുറ സ്വദേശി 23 കാരന്‍. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
 • ഐ.ഡി.പി കോളനി സ്വദേശി 19 കാരന്‍. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
 • പൂന്തുറ ബാലനഗര്‍ സ്വദേശി 47 കാരന്‍. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
 • പൂന്തുറ ഐ.ഡി.പി കോളനി സ്വദേശിനി 20 കാരി. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
 • പൂന്തുറ ബാലനഗര്‍ സ്വദേശിനി 41 കാരി. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
 • ചെറിയമുട്ടം സ്വദേശിനി 25 കാരി. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
 • പൂന്തുറ സ്വദേശിനി 17 കാരി. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
 • ചെറിയമുട്ടം സ്വദേശിനി 44 കാരി. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
 • പൂന്തുറ ബാലനഗര്‍ സ്വദേശിനി 18 കാരി. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
 • പൂന്തുറ പള്ളിത്തെരുവ് സ്വദേശിനി 14 കാരി. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
 • പൂന്തുറ ബാലനഗര്‍ സ്വദേശി 20 കാരന്‍. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
 • പൂന്തുറ ബാലനഗര്‍ സ്വദേശി 22 കാരന്‍. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
 • ചെറിയമുട്ടം സ്വദേശിനി 23 കാരി. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
 • പൂന്തുറ ബാലനഗര്‍ സ്വദേശി 24 കാരന്‍. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
 • പൂന്തുറ ആറ്റിന്‍പുറം സ്വദേശി 40 കാരന്‍. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
 • ചെറിയമുട്ടം സ്വദേശി 40 കാരന്‍. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
 • ചെറിയമുട്ടം സ്വദേശിനി 36 കാരി. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
 • 23 കാരന്‍. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു. (സ്ഥലം വ്യക്തമല്ല)
 • പൂന്തുറ ഐ.ഡി.പി കോളനി സ്വദേശി 54 കാരന്‍. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
 • ചെറിയമുട്ടം സ്വദേശി 32 കാരന്‍. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
 • ചെറിയമുട്ടം സ്വദേശി 44 കാരന്‍.സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
 • ചെറിയമുട്ടം സ്വദേശി 23 കാരന്‍. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
 • ചെറിയമുട്ടം സ്വദേശിനി 8 വയസുകാരി. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
 • ചെറിയമുട്ടം സ്വദേശി 53 കാരന്‍. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
 • പൂന്തുറ സ്വദേശിനി 80 കാരി. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
 • ചെറിയമുട്ടം സ്വദേശിനി 20 കാരി. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
 • ചെറിയമുട്ടം സ്വദേശി 20 കാരന്‍. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
 • ചെറിയമുട്ടം സ്വദേശിനി 18 കാരി. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
 • മാണിക്യവിളാകം സെന്റ്തോമസ് നഗര്‍ സ്വദേശിനി 36 കാരി. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
 • ചെറിയമുട്ടം സ്വദേശിനി 45 കാരി. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
 • ചെറിയമുട്ടം സ്വദേശിനി 13 കാരി. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
 • ചെറിയമുട്ടം സ്വദേശി 22 കാരന്‍. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
 • മാണിക്യവിളാകം സ്വദേശി 33 കാരന്‍. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
 • പൂന്തുറ സ്വദേശി 26 കാരന്‍. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
 • പൂന്തുറ ന്യൂകോളനി സ്വദേശി 43 കാരന്‍. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
 • പൂന്തുറ സ്വദേശിനി 23 കാരി. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
 • പൂന്തുറ മടുവന്‍ കോളനി സ്വദേശിനി 57 കാരി. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
 • പൂന്തുറ ന്യൂ കോളനി സ്വദേശിനി 48 കാരി. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
 • പാച്ചല്ലൂര്‍ സ്വദേശി 41 കാരന്‍. യാത്രാപശ്ചാത്തലമില്ല.
 • നെടുമ്പറമ്പ് സ്വദേശി 51 കാരന്‍. യാത്രാപശ്ചാത്തലമില്ല.
 • പൂന്തുറ പള്ളിത്തെരുവ് സ്വദേശി 7 വയസുകാരന്‍. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
 • പൂന്തുറ പള്ളിത്തെരുവ് സ്വദേശി 27 കാരി. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
 • പൂന്തുറ പള്ളിത്തെരുവ് സ്വദേശി 37 കാരന്‍. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
 • പൂന്തുറ പള്ളിത്തെരുവ് സ്വദേശി 31 കാരന്‍. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
 • പൂന്തുറ പരുത്തിക്കുഴി സ്വദേശിനി 42 കാരി. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
 • പാച്ചല്ലൂര്‍ പാറവിള സ്വദേശി 8 വയസുകാരന്‍. യാത്രാപശ്ചാത്തലമില്ല.
 • പൂന്തുറ പുത്തന്‍പള്ളി സ്വദേശിനി 12 വസുകാരി. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
 • അമ്പലത്തറ സ്വദേശിനി 4 വസുകാരി. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
 • പാളയം സ്വദേശി 21 കാരന്‍. യാത്രാപശ്ചാത്തലമില്ല.
 • പാളയം സ്വദേശി 27 കാരന്‍. യാത്രാപശ്ചാത്തലമില്ല.
 • പെരുങ്കുളം സ്വദേശി 33 കാരന്‍. യാത്രാപശ്ചാത്തലമില്ല.
 • കണ്ടല കോട്ടമ്പള്ളി സ്വദേശി 41 കാരന്‍. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
 • ആറ്റുകാല്‍ സ്വദേശി 30 കാരന്‍. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
 • തമിഴ്നാട് സ്വദേശി 50 കാരന്‍. (കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല)
 • പാറശ്ശാല കണിയാരംകോട് സ്വദേശി 19 കാരന്‍. യാത്രാപശ്ചാത്തലമില്ല.
 • മുട്ടട സ്വദേശിനി 33 കാരി. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
 • പൂന്തുറ മാണിക്യവിളാകം സ്വദേശിനി 25 കാരി. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
 • പൂന്തുറ മാണിക്യവിളാകം സ്വദേശി 37 കാരന്‍. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
 • പൂന്തുറ മാണിക്യവിളാകം സ്വദേശിനി 7 വയസുകാരി. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
 • പൂന്തുറ മാണിക്യവിളാകം സ്വദേശിനി 60 വയസുകാരി. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
 • പൂന്തുറ മാണിക്യവിളാകം സ്വദേശി 11 കാരന്‍. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
 • പൂന്തുറ മാണിക്യവിളാകം സ്വദേശിനി 12 കാരി. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
 • ചെറിയമുട്ടം ഐ.ഡി.പി കോളനി സ്വദേശിനി 39 കാരി. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
 • ബീമാപള്ളി സ്വദേശിനി 44 കാരി. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
 • ബീമാപള്ളി സ്വദേശി 20 കാരന്‍. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
 • മാണിക്യവിളാകം സ്വദേശി 36 കാരന്‍. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
 • മാണിക്യവിളാകം സ്വദേശിനി 32 കാരി. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
 • പൂന്തുറ പള്ളിത്തെരുവ് സ്വദേശിനി 48 കാരി. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
 • പൂന്തുറ ചെറിയമുട്ടം സ്വദേശിനി 31 കാരി. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
 • പൂന്തുറ പള്ളിവിളാകം സ്വദേശിനി 56 കാരി. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
 • ബാലനഗര്‍ സ്വദേശി 47 കാരന്‍. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
 • നടുത്തുറ സ്വദേശി 12 കാരന്‍. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
 • ഐ.ഡി.പി കോളനി സ്വദേശി 68 കാരന്‍. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
 • പൂന്തുറ സ്വദേശിനി 47 കാരി. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
 • ഐ.ഡി.പി. കോളനി സ്വദേശിനി 36 കാരി. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
 • ഐ.ഡി.പി. കോളനി സ്വദേശിനി 80 കാരി. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
 • പൂന്തുറ സ്വദേശിനി 23 കാരി. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
 • പൂന്തുറ സ്വദേശി 64 കാരന്‍. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
 • ബാലനഗര്‍ സ്വദേശിനി 30 കാരി. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
 • സെന്റ് തോമസ് നഗര്‍ സ്വദേശിനി 47 കാരി. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
 • പൂന്തുറ അട്ടിപ്പുറം സ്വദേശിനി 49 കാരി. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
 • പൂന്തുറ ചെറിയമുട്ടം സ്വദേശിനി 22 കാരി. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
 • ഐ.ഡി.പി കോളനി സ്വദേശിനി 60 കാരി. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
 • മാണിക്യവിളാകം സ്വദേശി 52 കാരന്‍. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
 • പൂന്തുറ ബാബുജി നഗര്‍ സ്വദേശി 34 കാരന്‍. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
 • മലപ്പുറം കോട്ടയ്ക്കല്‍ സ്വദേശി 71 കാരന്‍. യാത്രാപശ്ചാത്തലമില്ല.
 • പരുത്തിക്കുഴി സ്വദേശിനി 43 കാരി. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
 • ഫോര്‍ട്ട്, പദ്മനഗര്‍ സ്വദേശി 19 കാരന്‍. യാത്രാപശ്ചാത്തലമില്ല.
 • പുല്ലുവിള സ്വദേശി 2 വയസുകാരന്‍. യാത്രപശ്ചാത്തലമില്ല.
 • പുല്ലുവിള സ്വദേശിനി 75 കാരി. യാത്രാപശ്ചാത്തലമില്ല.
 • പൂവാര്‍ സ്വദേശിനി 9 വയസുകാരി. യാത്രാപശ്ചാത്തലമില്ല.
  115.. പുല്ലുവിള സ്വദേശി 10 വയസുകാരന്‍. യാത്രാപശ്ചാത്തലമില്ല.
 • പൂന്തുറ മാണിക്യവിളാകം സ്വദേശിനി 55 കാരി. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
 • പൂന്തുറ സ്വദേശി 19 കാരന്‍. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
 • പൂന്തുറ മാണിക്യവിളാകം സ്വദേശി 79 കാരന്‍. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
 • പൂവച്ചല്‍ സ്വദേശി 27 കാരന്‍. യാത്രാപശ്ചാത്തലമില്ല.
 • മാണിക്യവിളാകം സ്വദേശിനി 17 കാരി. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
 • പരുത്തിക്കുഴി സ്വദേശി 39 കാരന്‍. യാത്രാപശ്ചാത്തലമില്ല.
 • പരുത്തിക്കുഴി സ്വദേശിനി 36 കാരി. .യാത്രാപ്ചാത്തലമില്ല.
 • മണക്കാട് പുതുകല്‍മൂട് സ്വദേശി 40 കാരന്‍. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
 • 32 വയസുകാരി. സ്വകാര്യ ആശുപത്രി ജീവനക്കാരി. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
 • പൂന്തുറ സ്വദേശിനി 45 കാരി. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
 • പൂന്തുറ സ്വദേശി 1 വയസുകാരന്‍. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
 • പൂന്തുറ സ്വദേശിനി 28 കാരി. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
 • പൂന്തുറ പള്ളിവിളാകം സ്വദേശിനി 29 കാരി. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.

You May Also Like

Leave a Reply