ചേർപ്പുങ്കൽ ബി.വി.എം. ഹോളി ക്രോസ്സ് കോളേജിന് ഉന്നതവിജയം

ചേര്‍പ്പുങ്കല്‍: എം.ജി. സര്‍വകലാശാലയുടെ ബി.എസ്സ്.സി. മാത്തമാറ്റിക്‌സ് പരീക്ഷയില്‍ അഞ്ച് എ-പ്ലസും പതിമൂന്ന് എ ഗ്രേഡും ബി.വി.എം. ഹോളി ക്രോസ്സ് കോളേജ് കരസ്ഥമാക്കി.

നയന വര്‍മ്മ, ആനി എലിസബത്ത് മാത്യു, അഭിരാമി വിജയകുമാര്‍, ശ്രീക്കുട്ടി സാബു, അര്‍ച്ചന സത്യന്‍ എന്നിവരാണ് എ-പ്ലസ് നേടിയത്. വിജയികളെ മാനേജ്മെന്റും അദ്ധ്യാപകരും അഭിനന്ദിച്ചു.

💞💞💞 പാലാവാര്‍ത്ത.com വാര്‍ത്തകള്‍ മൊബൈലില്‍ ലഭിക്കാന്‍ വാട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ. 🙏🙏🙏

You May Also Like

Leave a Reply