പെരുന്നിലം ഭാഗം പരേതനായ തുണ്ടിയില്‍ തോമസിന്റെ ഭാര്യ ത്രേസ്സ്യാമ്മ തോമസ് (91) നിര്യാതയായി. മൃതസംസ്‌കാര ശുശ്രൂഷകള്‍, ഇന്ന് (13-08-2021) ഉച്ചകഴിഞ്ഞ് 02.00 മണിക്ക് മകന്‍ – ജയിംസ് തുണ്ടിയില്‍-ന്റെ ഭവനത്തില്‍ ആരംഭിച്ച് കളത്തൂകടവ് പള്ളിയില്‍ സംസ്‌കരിക്കുന്നതാണ്.
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19