തീക്കോയി : തീക്കോയി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തൃക്കാക്കരയിലെ യു ഡി.എഫ്. സ്ഥാനാർത്ഥിയുടെ ചരിത്ര വിജയത്തിൽ തീക്കോയിൽ ആഹ്ളാദ പ്രകടനം നടത്തി.
മണ്ഡലം പ്രസിഡന്റ് എം.ഐ. ബേബി, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.സി. ജെയിംസ്, ബ്ബോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഓമന ഗോപാലൻ, യു ഡി.എഫ്. ചെയർമാൻ ഹരിമണ്ണുമഠം, സജി കുര്യാക്കോസ്, ജോയി പൊട്ടനാനിയിൽ, ജേസ് വെള്ളേടത്ത്, ജോർജ് ഇടയാടിയിൽ, ജോസ് അബാട്ട്, ജോയി പുതു മംഗലം, ബേബി അധികാരം, പി.മുരുകൻ, സിറിൾ താഴത്തുപറമ്പിൽ ,ചാർളി കൊല്ലപ്പിള്ളിൽ തുടങ്ങിയവർ നേതൃത്വം നൽകി.