പൂഞ്ഞാര്‍ നിയോജക മണ്ഡലത്തിലെ വിവിധ പൊതുമരാമത്ത് റോഡുകളുടെ നവീകരണത്തിനും അറ്റകുറ്റപണികള്ക്കുമാ യി 3 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി പി സി ജോര്‍ജ് എംഎല്‍എ അറിയിച്ചു.
ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കി ഉടന്‍ നിര്‍മാണം ആരംഭിക്കുമെന്ന് അദ്ദേഹം അറിയിച്ചു. റോഡുകളുടെ പേരും അനുവദിച്ച തുകയും ചുവടെ ചേര്‍ക്കുന്നു.
ഇടക്കുന്നം-കൂവപള്ളി റോഡ് – 15 ലക്ഷം
ഗ്രേസി മെമ്മോറിയല്‍ ചര്‍ച്ച് റോഡ് – 20 ലക്ഷം
കാരിത്തോട്-വായനശാല-നെടുംകവയല് റോഡ് – 10 ലക്ഷം
മൈക്കോളജി റോഡ് -5 ലക്ഷം
മൂക്കന്‍പെട്ടി – ഏയ്ഞ്ചല്‍വാലി റോഡ് – 10 ലക്ഷം
കാഞ്ഞിരപ്പള്ളി-ഇടക്കുന്നം റോഡ് – 10 ലക്ഷം
പഴയിടം-ചേനപ്പാടി റോഡ് -5 ലക്ഷം
മുണ്ടക്കയം റെസ്റ്റ് ഹൗസ് റോഡ് -20 ലക്ഷം
കാഞ്ഞിരപ്പള്ളി -എരുമേലി റോഡ് -25 ലക്ഷം
കൊരട്ടി – കണ്ണിമല റോഡ് – 25 ലക്ഷം
പാറത്തോട് – കല്ലുവേലി – വേങ്ങത്താനം റോഡ് – 10 ലക്ഷം
പാറത്തോട് – ചെമ്മലമറ്റം റോഡ് – 10 ലക്ഷം
പൂഞ്ഞാര്‍ -കൈപ്പള്ളി-എന്തയാര്‍ റോഡ് -25 ലക്ഷം
ഈരാറ്റുപേട്ട – വാഗമണ്‍ റോഡ് -25 ലക്ഷം
അമ്പരനിരപ്പേല്-വട്ടോളികടവ് റോഡ് – 15 ലക്ഷം
വെയില്‍കാണാംപാറ-പാക്കയം-തിടനാട് റോഡ് – 15 ലക്ഷം
പൂവത്തോട് -മാടമല-തിടനാട് റോഡ് – 20 ലക്ഷം
തീക്കോയി- മംഗളഗിരി-ഒറ്റയീട്ടി റോഡ് – 25 ലക്ഷം
ഈരാറ്റുപേട്ട – ചേന്നാട് റോഡ് – 10 ലക്ഷം